കൊച്ചി : ശബരിമല സുരക്ഷയക്ക് പൊലീസ് പ്രത്യേക കമ്മറ്റി രൂപീകരിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഡിജിപി പറഞ്ഞു. ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും ഡിജിപി അറിയിച്ചു.