NEWSINDIA പാചക വാതക വില കുറച്ചു 30th November 2018 242 Share on Facebook Tweet on Twitter ന്യൂ ഡൽഹി : പാചക വാതക വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 6 രൂപ 52പൈസയും, സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ നിരക്ക് നിലവിൽ വരും.