NEWS പാചതക വാതക വില കൂട്ടി 30th September 2017 280 Share on Facebook Tweet on Twitter പാചതക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിനു 49 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലണ്ടറിനു 7849 രൂപയും വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. കൂട്ടിയ വില സബ്സഡിയായി തിരിച്ച് തരും