പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

279

രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 94 രൂപയും വാണിജ്യ സിലിണ്ടറിന് 146 രൂപയുമാണ് കൂടിയത്. 94 രൂപ കൂട്ടിയെങ്കിലും 89.40 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സബ്സിഡി കുറച്ചാല്‍ 4.60 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഇതോടെ ഒരു സിലിണ്ടറിന് 729 രൂപ നല്‍കണം. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപവര്‍ധിപ്പിച്ചു. ഇതോടെ സിലിണ്ടറിന് മൊത്ത വില 1,289 രൂപയാകും.

NO COMMENTS