NEWSKERALA സംസ്ഥാനത്ത് പാചക വാതക വില കുറഞ്ഞു 3rd March 2018 267 Share on Facebook Tweet on Twitter കൊച്ചി : ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകവില കുറച്ച് എണ്ണക്കമ്പനികൾ. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണു കുറച്ചത്. കഴിഞ്ഞ മാസം 498.89 രൂപയായിരുന്നു വില.