ന്യൂ ഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ രാജി വെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണു രാജി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ എട്ടു പേര്‍ അക്ബറില്‍ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു.