NEWS എം.എം. ഹസ്സന്‍ കെപിസിസി അധ്യക്ഷനായി തുടരും 9th May 2017 237 Share on Facebook Tweet on Twitter ദില്ലി: കേരളത്തിന് പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനില്ല. താത്കാലിക പ്രസിഡന്റിന്റെ ചുമതലയുള്ള എം.എം. ഹസ്സന്‍ സംഘടനാതിരഞ്ഞെടുപ്പ് വരെ തുടരും. ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം.