ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എളമരം കരീമിനെ കുടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി : എം.എം.ഹസന്‍

203

കോഴിക്കോട്• ചക്കിട്ടപാറ ഇരുമ്ബയിര്‍ ഖനനാനുമതിക്കു പിന്നിലെ അഴിമതി അന്വേഷിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. കേസ് ദുര്‍ബലമായി അന്വേഷിച്ച്‌ എളമരം കരീമിനെ വിട്ടുകളഞ്ഞെന്നും ഹസന്‍ ആരോപിച്ചു. കേസ് ഏതു രീതിയിലും അന്വേഷിക്കാമായിരുന്നു. ഊര്‍ജിതമായി അന്വേഷിക്കാവുന്ന കേസാണ് നഷ്ടപ്പെടുത്തിയതെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY