തിരുവനന്തപുരം: വോട്ടിന് ഷാപ്പെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. ദേശീയ പാതയല്ലെന്ന ഉത്തരവ് സര്‍ക്കാര്‍ സംഘടിപ്പിച്ചത് കോടതിയെ തെറ്റിധരിപ്പിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ ന്യൂനപക്ഷ പ്രേമം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണെന്നും ഹസന്‍ പരിഹസിച്ചു.