തിരുവനന്തപുരം : ഇന്ധനവില കുറയ്ക്കാത്ത ധനമന്ത്രി തോമസ് ഐസക്കിന്‍റെ നിലപാട് ധിക്കാരപരമെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. ധനമന്ത്രിയുടെ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ പൂജ്യം മാര്‍ക്കിടുമെന്നും ഹസന്‍ പറഞ്ഞു. അതേ സമയം കേന്ദ്രത്തിനെതിരെ യു ഡി എഫുമായി കൈക്കോര്‍ക്കുമെന്ന് കോടിയേരി ബാലകൃഷണന്‍ അഭിപ്രായപ്പെട്ടു.