പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കാമെന്ന് എംഎം ഹസന്‍

208

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കാമെന്ന് എംഎം ഹസന്‍. പ്രസിഡന്റിനെ തീരുമാനിക്കുമ്ബോള്‍ പാര്‍ട്ടി ഗ്രൂപ്പ് സമവാക്യങ്ങളും കണക്കിലെടുക്കണം.എത്ര നിര്‍ബന്ധിച്ചിട്ടും ഉമ്മന്‍ചാണ്ടി സ്ഥാനമേറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY