NEWSKERALA തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് സിപിഐയാണന്ന് എം.എം.ഹസന്‍ 16th November 2017 227 Share on Facebook Tweet on Twitter തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത് സിപിഐയാണന്ന് എം.എം.ഹസന്‍. കയ്യേറ്റങ്ങളുടെ കാര്യത്തില്‍ സിപിഐ അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. തോമസ് ചാണ്ടിക്കു വേണ്ടി വിവേക് തന്‍ഖ വന്നതിനെതിരെ പരാതി നല്‍കിയെന്നും ഹസന്‍ പറഞ്ഞു.