NEWS എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല 25th March 2017 184 Share on Facebook Tweet on Twitter തിരുവനന്തപുരം: എംഎം ഹസന് കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. വിഎം സുധീരന്‍ രാജിവെച്ചതിനെതുടര്‍ന്നാണ് ഹസന് ചുമതല നല്‍കിയത്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ താല്‍കാലിക ചുമതല നല്‍കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചിരുന്നു.