ന്യൂഡല്‍ഹി: എം.എം ഹസന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം തുടരാന്‍ സാധ്യത . സംഘടനാ തിരഞ്ഞെടുപ്പിനു ശേഷവും പി.സി.സി അധ്യക്ഷന്മാര്‍ മാറില്ലെന്ന് എ.ഐ.സി.സി വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സംസ്ഥാന – ജില്ലാ നേതൃത്വം മാറുന്നത് വൈകുമെന്നാണ് ഐ.ഐ.സി.സി വ്യക്തമാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.