തിരുവനന്തപുരം : മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ലെന്ന പിതാവ് സിറാജുദ്ദീന്റെ വാദം തള്ളി കോണ്‍ഗ്രസ്. നടന്നത് രാഷ്ട്രീയകൊലപാതകം തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ഇതിനായി സിപിഐ മണ്ണാര്‍ക്കാട് ഓഫിസില്‍ ഗൂഢാലോചന നടന്നതായും ഹസന്‍ ആരോപിച്ചു.