NEWSKERALA സിപിഎമ്മുമായി സഹകരിച്ചാല്‍ ബിജെപിയെ നേരിടാമെന്ന് വിശ്വസിക്കുന്നില്ലെന്ന് എം എം ഹസ്സന്‍ 21st April 2018 175 Share on Facebook Tweet on Twitter തിരുവനന്തപുരം : സിപിഎമ്മുമായി സഹകരിച്ചാല്‍ ബിജെപിയെ നേരിടാമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. രാഷ്ട്രീയ ഫാസിസ്റ്റുകളുമായി ഒരുതരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.