ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് എം എം ഹസ്സന്‍

292

തിരുവനന്തപുരം : ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തില്‍ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടില്‍ പോകാതിരുന്നത്. എ വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS