സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് എം.എം. ഹസന്‍

183

തിരുവനന്തപുരം : സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനം ഒഴിയണമെന്നും ഹസന്‍ പറഞ്ഞു. കോട്ടയത്ത് കെവിന്‍ എന്ന യുവാവിന്റെ കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. ഇതിന് കാരണം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടി വന്നതാണെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS