കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ളത് രാജവാഴ്ചയെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. കമ്മ്യൂണിസ്റ്റ് അമ്മമാരുടെ സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ എം ഷാജഹാനെ പുറത്താക്കിയത് പ്രതികാര നടപടിയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ മഷി ഉണങ്ങും മുമ്ബാണ് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും എം എം ഹസന്‍ പറഞ്ഞു.