മഹിജ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും യുഡിഎഫിന്‍റെയും കയ്യിലാണെന്ന് എംഎം മണി

240

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരെ മന്ത്രി എംഎം മണി രംഗത്ത്. മഹിജ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും യുഡിഎഫിന്‍റെയും കയ്യിലാണെന്ന് എംഎം മണി കുറ്റപ്പെടുത്തി. ഇതില്‍ മഹിജയോട് സഹതാപമുണ്ടെന്ന് എംഎം മണി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടെന്ന് മഹിജ പറഞ്ഞതിനാലാണ് മുഖ്യമന്ത്രി പിണറായി ജിഷ്ണുവിന്‍റെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാതിരുന്നത് എന്നും മണി കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY