എം എം മണിയുടെ വിവാദ പരാമർശത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

257

തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ വിവാദ പരാമർശത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാമർശം അവഹേളനാപരവും ശിക്ഷാർഹമെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷന്‍ ഇടുക്കി എസ്‍പിക്ക് നിർദേശം നല്‍കി .

NO COMMENTS

LEAVE A REPLY