എം.എം മണിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുക്കാനാകില്ലെന്ന് പൊലീസ്

175

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എം.എം മണിയുടെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുക്കാനാകില്ലെന്ന് പൊലീസ്. പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താലും ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് നിയമോപദേശവും ലഭിച്ചു. മന്ത്രിയുടെ പ്രസംഗത്തേക്കുറിച്ച് പരാതി നൽകിയ ജോർജ് വട്ടുകുളത്തിന് മൂന്നാർ ഡിവൈഎസ്പി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

NO COMMENTS

LEAVE A REPLY