NEWS അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു 24th May 2017 199 Share on Facebook Tweet on Twitter കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു . എം എം മണി സമർപ്പിച്ച ഹർജിയിലാണ് നടപടി. തൊടുപുഴ കോടതിയുടെ നടപടികളാണ് സ്റ്റേ ചെയ്തത് . ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയായിരുന്നു ഹർജി.