NEWS അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടി തുടങ്ങിയെന്ന് എം.എം മണി 9th August 2017 239 Share on Facebook Tweet on Twitter അതിരപ്പിള്ളി പദ്ധതിക്കായി പ്രാരംഭ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചു. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.