ബാറുകള്‍ തുറന്നത് സമൂഹം നശിയ്ക്കാതിരിക്കാനാണെന്ന് എം.എം. മണി

242

ക​ട്ട​പ്പ​ന: സമൂഹം നശിയ്ക്കാതിരിക്കാനാണ് സംസ്ഥാനത്ത് ബാറുകള്‍ തുറന്നതെന്ന് മന്ത്രി എം.എം. മണി. ബാറുകള്‍ പൂട്ടിയ ശേഷം ലഹരി വസ്തുക്കളുടെയും വ്യാജ മദ്യത്തിന്റെയും ഉപയോഗം വര്‍ദ്ധിച്ചു. കൂടാതെ അതുമായി ബന്ധപ്പെട്ട് രജിസ്ടര്‍ ചെയ്ത കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇക്കാര്യങ്ങള്‍ കൊണ്ടാണ് ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. അല്ലാതെ ഞങ്ങള്‍ കുടിയന്മാരായാതു കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു.

NO COMMENTS