ബാര്‍ കോഴ കേസ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടി സൃഷ്ടിച്ചതാണെന്ന് എം.എം മണി

213

തിരുവനന്തപുരം : ബാര്‍ കോഴ കേസ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടി സൃഷ്ടിച്ചതാണെന്ന് എം.എം മണി. ബാര്‍ കോഴയില്‍ ചെറിയ റോള്‍ ആണ് മാണിക്ക്. മാണിയുടെ വോട്ട് വേണ്ടെന്ന് പറയില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുപോലെയല്ലെന്നും എം.എം മണി പറഞ്ഞു.

NO COMMENTS