പി കെ ശശിക്കെതിരായ പീഡന പരാതി ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് എംഎം മണി

205

തിരുവനന്തപുരം : പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി എംഎം മണി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍ക്കുട്ടിക്ക് എപ്പോള്‍ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS