NEWS യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഉത്പന്നമാണ് ഒ രാജഗോപാല്‍ : എം എം മണി 25th November 2016 174 Share on Facebook Tweet on Twitter ഒ രാജഗോപാലിനും വെള്ളാപ്പള്ളി നടേശനുമെതിരെ മന്ത്രി എം എം മണി. യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഉത്പന്നമാണ് ഒ രാജഗോപാല്‍. വെള്ളാപ്പള്ളി ശ്രീനാരായണ പ്രസ്ഥാനത്തെ ആര്‍എസ്‌എസിന് ഒറ്റിക്കൊടുത്തെന്നും എം എം മണി പറഞ്ഞു.