തിരുവനന്തപുരം: നാടിനെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ മാത്രമാണ് വനിതാമതിലിനെ എതിര്‍ക്കുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് മതിലിനെതിരെ എതിര്‍പ്പുമായി രംഗത്തുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗവും മതിലില്‍ പങ്കാളിയാകുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇന്ന് വൈകീട്ട് നടക്കുന്ന
വനിതാ മതില്‍ കേരളത്തിൽ ചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു