പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതിനെ പരിഹസിച്ച്‌ എം.സ്വരാജ്

277

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചതിനെ പരിഹസിച്ച്‌ എം.സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ചില സംശയങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് പ്രതിപക്ഷത്തെ സ്വരാജ് കളിയാക്കുന്നത്.പത്തുനാള്‍ സഭ സമ്മേളിക്കാത്തതിനാല്‍ സമരം പുറത്തേയ്ക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നു എന്ന ചോദ്യമാണ് സ്വരാജ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.

NO COMMENTS

LEAVE A REPLY