തിരുവനന്തപുരം : മെഡിക്കല്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി എം.ടി. രമേശ്. പണമിടപാട് നടന്നതായി അറിയില്ലെന്നും ബിജെപിയുടെ ഒരുഘടകത്തിലും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും എം.ടി. രമേശ് പറഞ്ഞു.