NEWS മെഡിക്കല്‍ കോഴ : എം.ടി. രമേശിന് വിജിലന്‍സ് നോട്ടീസ് 21st October 2017 208 Share on Facebook Tweet on Twitter മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബിജെപി നേതാവ് എം.ടി. രമേശൻ മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് വിജിലന്‍സ്. ഇൗ മാസം 31ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം.