തിരുവനന്തപുരം: എം.വിന്‍സെന്റ് എംഎല്‍എയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ലെന്ന് പോലീസ്. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് തെളിവെടുപ്പ് ഉപേക്ഷിച്ചു. എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.