കട്ജുവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

206

ന്യൂഡല്‍ഹി: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കാട്ജുവിനെതിരെ പാര്‍ലമെന്റ് പാസാക്കിയ പ്രമേയം റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. മഹാത്മാ ഗാന്ധി ബ്രട്ടീഷ് ഏജന്റാണെന്ന കാട് ജുവിന്റെ പ്രസ്താവനക്ക് എതിരെയാണ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.

NO COMMENTS

LEAVE A REPLY