മധുവിന്റെ കൊലപാതകം ; മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം നിക്ഷേധിച്ചു

200

മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം നിക്ഷേധിച്ചു. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലുള്‍പ്പെട്ട 16 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്.

NO COMMENTS