മധുവിന്‍റെ കൊലപാതകം ; ഹൈക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

170

കൊച്ചി : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ട് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുക്കാലി സ്വദേശികളായ കിളയില്‍ മരയ്ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന്‍ (34), താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), പടിഞ്ഞാറെ പള്ള കുരിക്കള്‍ സിദ്ധീഖ് (38), തൊട്ടിയില്‍ ഉബൈദ് (25), വിരുത്തിയില്‍ നജീബ് (33), മണ്ണമ്ബറ്റ ജെയ്ജുമോന്‍ (44), പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുരിക്കട സതീഷ് (39), ചെരിവില്‍ ഹരീഷ് (34), ചെരുവില്‍ ബിജു (41) എന്നിവര്‍ക്കെതിരെയാണു കുറ്റപത്രം.

NO COMMENTS