ആധാര്‍ നമ്പറില്ലാതെ ആദായനികുതി അടയ്ക്കാമെന്ന് മദ്രാസ് ഹൈക്കോടതി

179

ചെന്നൈ: ആധാര്‍ നമ്പറില്ലാതെ ആദായനികുതി അടയ്ക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്ന് മുതല്‍ ആദായനികുതി സമര്‍പ്പിക്കേണ്ടതിന്റെ അവസാനദിനം വരെ ആധാറില്ലാതെ നികുതി സമര്‍പ്പിക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്റെ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.

NO COMMENTS