തിരുവനന്തപുരം : കോവിഡ് മാഹാമാരിയിലും ,മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്നു വേണ്ടി മഹല്ല് ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ജില്ല ഹെൽപ്പ് ഡസ്ക്കുകൾ രൂപീകരിച്ചു.സംസ്ഥാന ചീഫ് കോ-ഓഡിനേറ്ററായി പ്രമുഖ മനുഷ്യാ വകാശ പ്രവർത്തകനും സംഘടനയുടെ അഖിലേന്ത്യാ കോ-ഓഡിനേറ്ററുമായ ഡോ: ഉബൈസ് സൈനുലബ്ദീൻ തിരുവനന്തപുരം ചീഫ് കോ-ഓഡിനേറ്ററും ( ഫോൺ – 9544 244333) ജില്ലാ കോ-ഓഡിനേറ്ററന്മാരായി
തിരുവനന്തപുരം – റഹീം -9847 2352 24
കൊല്ലം- എം .ഷംസുദ്ദീൻ കുഞ്ഞു് – 9446526730
പത്തനംതിട്ട – അനസ് പൂവാലം – 9747867656
ആലപ്പുഴ-ഫാറൂഖ് സഖാഫി – 9947734315
എറണാകുളം- പി.അബ്ദുൽഖാദർ – 974472 2536
തൃശൂർ – ഹാരിസ് ഹംസ – 9544912500
പാലക്കാട് – ഇസ്മായിൽ ഫൈസി – 9744439443
മലപ്പുറം – സഹൽ ക്ലാരി – 9446767636
കോഴിക്കോട്- ഷംസുദ്ദീൻ കൊടുവള്ളി – 9645647349
കണ്ണൂർ – ഒ.വി.ജാഫർ – 9567767756
കാസർഗോഡ് – അഡ്വ: മുഹമ്മദ് കുഞ്ഞി – 8129057143
സംസ്ഥാന-ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായും, മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ഫണ്ട് നൽകാനും നിശ്ചയിച്ചു. ഇതു സംബന്ധമായി ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻറ് ഐ. ശിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.കെ.എ.കരീം വിഷയാവതരണം നടത്തി.ഡോ: ഉബൈസ് സൈനുലബ്ദീൻ ഉദ്ഘാടനം ചെയ്തു ചർച്ചയിൽ അഡ്വ: പി.കെ.മുഹമ്മദ് പുഴക്കര, റഹീം തിരുവനന്തപുരം, ജലീൽകായംകുളം, പി.അബദുൽഖാദർ എറണാകുളം, ശിഹാബ് നിസാമി തൃശൂർ മൂസ പടന്നക്കാട് ,ബശീർമങ്കയം കാസർഗോഡ് തുടങ്ങിയവർ പങ്കെടുത്തു