NEWS മഹാരാഷ്ട്രയില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു 15th April 2017 210 Share on Facebook Tweet on Twitter പുണെ: മഹാരാഷ്ട്രയില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. സിന്ധു ദുര്‍ഗിലെ വയ് രി ബീച്ചിലാണ് അപകടമുണ്ടായത്. കര്‍ണ്ണാടകയിലെ ബെളഗാവിയില്‍ നിന്ന് വിനോദയാത്രക്കെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.