മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നു

174

കോഴിക്കോട് : മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വിവാദ വ്യവസായി വിഎം രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നു. കോഴിക്കോട് എന്‍ഫോഴ്സമെന്‍റ് ഉദ്യോഗസ്ഥരാണ് രാധാകൃഷ്ഷ്ണനെ ചോദ്യം ചെയ്യുന്നത്. 20 കോടിയുടെ അഴിമതിപ്പണത്തെ കുറിച്ചാണ് അന്വേഷിച്ചുവരുന്നത്.

NO COMMENTS

LEAVE A REPLY