മലപ്പുറം താനൂരില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

269

മലപ്പുറം: മലപ്പുറം താനൂരില്‍ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗുകാരാണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നിറമരുതൂര്‍ പഞ്ചായത്തില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY