മലയാള സിനിമയിലെ അമ്മ കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ ; നില ഗുരുതരം

36

മലയാള സിനിമയിലെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യം വഷളായതോടെ കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു . ആരോഗ്യ നില ഗുരുതരം .ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങിയാതായിരുന്നു

NO COMMENTS

LEAVE A REPLY