പെരുമ്പാവൂരിൽ രോഗിയെ ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

184

പെരുമ്പാവൂർ : പെരുമ്പാവൂരിൽ ആശുപത്രി പേവാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കാട്ട് പടി വിളാവത്ത് അമ്ബലത്തിന് സമീപം തട്ടാരുകുടി വീട്ടില്‍ ഗോപകുമാര്‍ (54)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമേഹം കൂടിയതിനെ തുടർന്നാണ് ഗോപകുമാര്‍ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രമേഹം കൂടിയതിനാല്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതോടെ ഗോപകുമാര്‍ ഏറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

NO COMMENTS