ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് മഞ്ജു വാര്യര്‍ അഞ്ച് ലക്ഷം രൂപ നല്‍കി

251

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് മഞ്ജു വാര്യര്‍ അഞ്ച് ലക്ഷം രൂപ നല്‍കി . മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മഞ്ജു തുക കൈമാറിയത്.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന് മഞ്ജു പ്രതികരിച്ചു.

NO COMMENTS