ഗോവ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് വിജയം

192

പനാജി : ഗോവ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ഉജ്ജ്വല വിജയം. പനാജി മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കര്‍ വിജയിച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച്‌ ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ക്ക് വേണ്ടി പനാജിയിലെ ബിജെപി എം.എല്‍.എ രാജിവെച്ച്‌ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.

NO COMMENTS