NEWS ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം 1st May 2017 215 Share on Facebook Tweet on Twitter ഡല്‍ഹി : ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അറിവോടെയാണ് മോഷണം നടന്നതെന്നും തിവാരി ആരോപിച്ചു. മോഷണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.