തിരുവനന്തപുരം: കേന്ദ്ര ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിലപാട് ശരി വെയ്ക്കുന്നതെന്ന് മാത്യു ടി തോമസ്. അണക്കെട്ടുകള്‍ തുറന്നതല്ല, കനത്ത മഴയാണ് പ്രളയകാരണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പ്രളയം മനുഷ്യ സൃഷ്ടിയെന്ന് പറയുന്നത് ദുരുദ്വേശത്തോടെയെന്നും ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിനുള്ള മറുപടിയാണെന്നും മന്ത്രി പറഞ്ഞു.