NEWSKERALA ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു 26th November 2018 171 Share on Facebook Tweet on Twitter തിരുവനന്തപുരം : ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. ക്ലിഫ്ഹൗസിൽ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി തോമസ് ഒഴിഞ്ഞത്.