വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങള്‍.

145

ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, അനൂപ് മേനോന്‍, അമല പോള്‍, ടൊ​വി​നോ തോ​മ​സ്, ആ​ഷി​ഖ് അ​ബു, റി​മാ ക​ല്ലി​ങ്ക​ല്‍ തുടങ്ങിയ മലയാള സിനിമയിലെ താരങ്ങളാണ് രാജ്യത്തെ സര്‍വകലാ ശാലകളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ചും വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയത്.

ജാമിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ക്രൂരതയെ തടഞ്ഞ മലയാളി വിദ്യാര്‍ഥിനിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്.

NO COMMENTS