ഛത്തീസ്ഗഡില്‍ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു

250

റായ്പുര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപുര്‍ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സ്പെഷല്‍ ടാസ്ക് ഫോഴ്സും(എസ്ടിഎഫ്) ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡും(ഡിആര്‍ജി) സംയുക്തമായാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്.

NO COMMENTS